കൊച്ചി: കേരളത്തിലേത് മികച്ച ആരോഗ്യ ചികിത്സാ സംവിധാനമാണെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. മാധ്യമ തൊഴിൽ മേഖല ഏറെ ബുദ്ധിമുട്ടിലൂടെയാണ് കടന്ന് പോകുന്നതെന്നും റിയാസ് പറഞ്ഞു. ......
കേരള ക്രിക്കറ്റ് ലീഗിൻ്റെ രണ്ടാം സീസണിൽ കൊച്ചി ബ്ലൂ ടൈഗേഴ്സിനെ സാലി സാംസൺ നയിക്കും. സാലിയുടെ സഹോദരനും ഇന്ത്യൻ താരവുമായ സഞ്ജു സാംസനാണ് വൈസ് ക്യാപ്റ്റൻ. ......
കോഴിക്കോട് എരഞ്ഞിപ്പാലത്ത് ഉള്ള മോഹൻ & കമ്പനി എന്ന പെട്രോൾ പമ്പ് ഉടമയായ കെ.പി. അജയ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ആണ് സി.ബി.ഐ.......
മോഡലും സോഷ്യൽമീഡിയ താരവുമായ സാൻ റേച്ചൽ ഗാന്ധി ജീവനൊടുക്കിയത് സാമ്പത്തിക ബാധ്യതകളെ തുടർന്നെന്ന് പൊലീസ്. യുവതിയുടെ ആത്മഹത്യാ കുറിപ്പ് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ......
ആക്സിയം 4 ദൗത്യം പൂര്‍ത്തിയാക്കി ഇന്ത്യക്കാരനായ ബഹിരാകാശ സഞ്ചാരി ശുംഭാശു ശുക്ലയും സംഘവും തിരിച്ചെത്തി. ഇന്ത്യന്‍ സമയം വൈകീട്ട് മൂന്ന് മണിയോടെയാണ് സ്പേസ് എക്സിന്റെ ക്രൂ ഡ്രാഗണ്‍ പേടകം തെക്കന്‍ കാലിഫോര്‍ണയന്‍ തീരത്ത് പസഫിക് കടലില്‍ വന്നു പതിച്ചത്. ......
കളമശ്ശേരി രാജഗിരി കോളേജ് ഓഫ് സോഷ്യൽ സയൻസസിൽ (ഓട്ടോണമസ്), ഭാഷാ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ എം. ടി.......
കാന്തപുരം എ.പി. അബൂബക്കർ മുസല്യാരുടെ ഇടപെടലിനെ തുടർന്ന് നിമിഷപ്രിയയുടെ വധശിക്ഷ മാറ്റിവെച്ചു.......
കേരള നിയമസഭയിലെ എൻസിപി അംഗങ്ങളായ മന്ത്രി എ കെ ശശീന്ദ്രനും തോമസ് കെ തോമസും നിയമസഭാംഗത്വം രാജിവെക്കണമെന്നാവശ്യപ്പെട്ട് എൻസിപി ദേശീയ വർക്കിങ് പ്രസിഡന്റ് പ്രഫുൽ പട്ടേൽ. ഇക്കാര്യം ചൂണ്ടിക്കാട്ടി രണ്ടുപേർക്കും പ്രഫുൽ പട്ടേൽ കത്തയച്ചു. ......
അനർട്ടിലെ അഴിമതി സി.ഇ.ഒ അന്വേഷിക്കുമെന്നത് പ്രഹസനമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല.
പദ്ധതിയുമായി ബന്ധപ്പെട്ട് 100 കോടിയിലധികം രൂപയുടെ അഴിമതി നടന്നു.
അഴിമതി ആരോപണത്തില്‍ മന്ത്രി അന്വേഷണം പ്രഖ്യാപിച്ചാല്‍ തെളിവുകള്‍ അന്വേഷണ കമ്മിഷനു മുന്നില്‍ ഹാജരാക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. മന്ത്രിയുടെ കൈശുദ്ധമാണെങ്കില്‍ അനർട്ടിൻ്റെ ഇടപാടുകളില്‍ ഫോറൻസിക് ഓഡിറ്റിങ്ങിന് തയ്യാറാണോയെന്നും രമേശ് ചെന്നിത്തല ചോദിച്ചു.
240 കോടി രൂപയുടെ ടെണ്ടർ വിളിക്കാൻ സി ഇ ഒ യ്ക്ക് എങ്ങനെ അനുമതി ലഭിച്ചുവെന്നും രമേശ് ചെന്നിത്തല ചോദിച്ചു. ......
ദോഹ : പ്രവാസികളുടെ നീറുന്ന പ്രശ്നങ്ങള്‍ പാര്‍ലമെന്റിലും മറ്റ് സഭകളിലും ഉന്നയിക്കുന്നതിനും സമയാസമയങ്ങളില്‍ ആവശ്യമായ നടപടികള്‍ ഉറപ്പുവരുത്തുന്നതിനും പ്രവാസികളുടെ വോട്ടവകാശ തീരുമാനം എത്രയും വേഗം നടപ്പാക്കണമെന്ന് പ്രമുഖ പ്രവാസി വ്യവസായിയും നോര്‍ക്ക റൂട്സ് ഡയറക്ടറുമായ ജയ കൃഷ്ണ മേനോന് അഭിപ്രായപ്പെട്ടു.ഈ ആവശ്യമുന്നയിച്ച് പ്രവാസി സംരംഭകരും രാഷ്ട്രീയ നേതാക്കളുമായി പലരും രംഗത്ത് വന്നെങ്കിലും പ്രശ്നം ഇപ്പോഴും തണുത്ത മട്ടിലാണെന്നും കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളും തെരഞ്ഞെടുപ്പ് കമീഷനും കോടതികളും പ്രശ്നം നീട്ടി കൊണ്ട് പോകാതെ ആവശ്യം അംഗീകരിക്കണമെന്നും ഇതിനായി എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഒന്നിക്കണമെന്നും അദ്ദേഹം പറഞ്ഞു.ദോഹയില്‍ നടന്ന ഇന്‍ഡോ അറബ് ഫ്രണ്ട്ഷിപ് സെന്ററിന്റെ ആദരിക്കല്‍ ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയിരുന്നു അദ്ദേഹം. മീഡിയ പ്ലസ് സി ഇ ഒ ഡോ. ......